ON AIR
12:05PM
Cherai Express
with Rajeev
UPCOMING
2:00PM
Thirakkil Alpa Samayam
with Ranjini
12:14:47
23 Mar 2017
SEND SMS
UAE - 4131
+971 56 413 1269
LATEST NEWS
പാലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസ് ഏപ്രിലിൽ അമേരിക്ക സന്ദർശിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമായ തീരുമാനങ്ങൾക്ക് വേദിയാകുമെന്നാണ് പ്രതീക്ഷയെന്ന് അബ്ബാസ് വ്യക്തമാക്കി . >> ഖത്തറിലെ ആദ്യ വിദ്യാഭ്യാസ വിനിമയ സമ്മേളനം മേയ് ഒമ്പത്, പത്ത് തീയതികളില്‍ വെസ്റ്റിന്‍ ദോഹ ഹോട്ടലില്‍ നടക്കും. >> കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിനുള്ള നീക്കം തുടങ്ങി. സ്വകാര്യമേഖലയിലെ ഭരണ-നിര്‍വഹണ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ചികിത്സ നിര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗം ആവശ്യപ്പെട്ടു. >> പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ഡിജിപി ഓഫീസിനു മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. >> അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ശേഷം ഇവയുടെ ഏകദേശം പകുതി ശാഖകളും പൂട്ടുമെന്ന് എസ്ബിഐ. മൂന്ന് അസോസിയേറ്റ് ബാങ്കുകളുടെ ഹെഡ് ഓഫീസുകളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. >> SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും നീതി ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സിലബസിന് പുറത്തുനിന്ന് ചോദ്യംവന്ന പരീക്ഷകള്‍ക്കെല്ലാം ഇത് ബാധകമാകുമെന്നും മന്ത്രിഅറിയിച്ചു. >> പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. >> ഒമാനിൽ പുതുവർഷത്തിൽ വാഹനാപകടങ്ങളുടെ എണ്ണം 26.1 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ജനുവരിയിലും ഫെബ്രുവരിയിലുമായി 605 അപകടങ്ങളാണ്​ ഉണ്ടായത്​ >> യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് .. >> ഐ.സി.സി റാങ്കിങ്: അശ്വിനെ മറികടന്ന് ജഡേജ ഒന്നാമത്, ബാറ്റ്‌സ്മാന്‍മാരില്‍ പൂജാര രണ്ടാമത്.. >> ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. >> നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി യുഎഇ 1400 കാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു..പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് സമര്‍പ്പിക്കുമെന്ന് കാബിനറ്റ് കാര്യ മന്ത്രി.. >> ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.കൃഷ്ണദാസ് ഉൾപ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. >> യൂത്ത് കോണ്ഗ്രടസ് സംസ്ഥാന വൈസ് പ്രസിഡന്റ്ര സി.ആർ.മഹേഷിനെ ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തു. കോണ്ഗ്ര സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രവർത്തക സമിതി അംഗം എ.കെ.ആന്റ ണി എന്നിവർക്കെതിരേ ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയതിനാണ് നടപടി സ്വീകരിച്ചത്. >> ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുള്ളതാണെന്നും ചെന്നിത്തല. >> ബാബറി മസ്ജിദ് ഗൂഢാലോചന കേസ് വ്യാഴാഴ്ചത്തേക്കു മാറ്റിവച്ചു.എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. >> ഉത്തർപ്രദേശിൽ മുഴുവൻ അറവുശാലകളും അടച്ചു പൂട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനു നിർദേശം നൽകി. >> ലണ്ടൻ പാർലമെന്‍റ് മന്ദിരത്തിനുമുന്നിൽ വെടിവയ്പ്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ രണ്ടു പേർക്കു വെടിയേറ്റതായാണ് റിപ്പോർട്ട്. >> രവീന്ദ്ര ജഡേജയെയും ചേതേശ്വർ പുജാരയെയും മുരളി വിജയ് യെയും എ ഗ്രേഡിലേക്ക് ഉയർത്തി ബിസിസിഐ. കളിക്കാരുടെ കരാർ തുക ഇരട്ടിയായി ബിസിസിഐ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എ ഗ്രേഡ് കളിക്കാർക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. >>
WEEKDAYS
FRIDAY
SATURDAY
Namaste Kerala
Sunday-Thursday
06AM - 09AM
Good Morning Gulf
Sunday-Thursday
09AM - 10AM
Hello Radioasia
Sunday-Thursday
10AM - 12PM
Cherai Express
Sunday-Thursday
12PM - 02PM
Thirakkil Alpa Samayam
Sunday-Thursday
02PM - 03PM
Ishal Meharjan
Sunday-Thursday
03PM - 04PM
Janapaksham
Sunday-Thursday
04PM - 05PM
Sky Star Junior
Sunday-Thursday
05PM - 06PM
Evening Club
Sunday-Thursday
06PM - 07PM
Good Evening Gulf
Sunday-Thursday
07PM - 08PM
Oru vattam koodi
Sunday-Thursday
08PM - 10PM
Subharathri
Sunday-Thursday
10PM - 12AM
Namaste Kerala

The best way to start a Day…. here we have a different experience. “Namasthe Kerala “show sharing valuable thoughts and news together with songs for a beautiful kick start sharp @ 6.

Interaction with inspiring personality, introducing Job seekers and providers. The second hour shares the latest news of social media. Last 1 hour covering interesting news from Kerala. 

Morning warm-up with auspicious thoughts, casual talks, wishes and greetings together with songs.  Boosting up all, in the busy life with full of energy for the whole day. What more a Gulf Malayalee needs!!!

Morning Mirror        

Positive thoughts

Distant Kerala

Good news from Kerala

Today’s special

Historical Specialty of the day

Go through Gulf

News & job vacancies in gulf

Face to face with FB

Social Media updates

Something Special

Introducing Special Guest

Segment Cup & Coffee

An interesting chat with News team – Nationally & internationally noted subject will select and presenting the News team humorously. That will make listeners to think and also to laugh.

Last 1 hour with interesting Kerala News

 

JOB TITLE JOB DESCRIPTION LOCATION DATE
Photographer

Urgently need a photographer with good knowledge of videography & editing, for a well running studio in Ras Al Khaimah.

Contact . 050 6477274

RAK March 20,2017
Full Time
Van Salesman,Sales Executive

A leading company requires Van Salesman : 3 Nos ,Sales Executive : 2 Nos with driving license (Driving license not required for female candidates). Must be fluent in English, Hindi & Malayalam.

Contact : 050 1353101 or email: ptachat@gmail.com

UAE March 19,2017
Full Time
Salesman,Driver

A company is looking for bakery salesman and driver having an experience of 5 years. Visa and accommodation will be provided.

Please Contact -  050 4818802

UAE March 15,2017
Full Time
Driver

A Sharjah based company is looking for a Light Vehicle Driver. Candidates must have UAE driving license having good knowledge about UAE roads. Visa will be provided

Please contact 050 9165276

Sharjah March 15,2017
Full Time
Drivers - 5 Nos

There is a requriement of Drivers 5 Nos for a Cargo Company. Candidates must have License No: 5 and 6 .Those with good knowledge of Dubai roads and minimum 2 years’ experience are prefered. Visa and Accommodation will be provided.Please contact 04-2516651

Dubai March 14,2017
Full Time
Plumber - 2 Nos

A Sharjah based Electro Mechanical Company requires, Plumber - 2 Nos. with 2-3 years’ experience

Those interested may Contact : 050 5606294

Sharjah March 13,2017
Full Time
Shawarma Maker & Shawaya maker,Juice & sandwich maker,Special Tea Maker,Waiter,Helper ,Arabic Food maker, Delivery boy with bike license

We are looking for staffs in Restaurant field 

If you are interested, Kindly email your latest resume with the post which you are applying for.

Email ID -   mgfoodsuae@gmail.com

Mob  054 4110985  &  054 411 0986

UAE March 12,2017
Full Time
AC Technician, Pipe Fitter & Electrician

An Electro Mechanical Company looking for A/C Technician-2, Pipe Fitter-2 and Electrician-3 for RAK and Dubai branches.Call : 050 6203140 or Email : aljazeera.em@gmail.com

RAK & DUBAI March 22,2017
Full Time
Light Vehicle Driver

A Sharjah based Company looking for 1 (One) Light Vehicle Driver. Candidates must have UAE driving License, also good knowledge of UAE roads. Will provide Visa. Urgent requirement & can join 1st April.Contact 050 9165276.

   

Sharjah March 22,2017
Full Time
A/C TECHNICIAN

Dubai Based A/C Installation and Maintenance establishment looking  for  suitable  candidates towards following  vacancies

  1. A/C Technician  Maintenance - Gulf   experienced and Capable to handle independently  the maintenance of  Package A/C  and Ducted  Split A/C  - 1 Post  – Full time
  2. A/C Technician  - Projects  - Gulf   experienced and Capable to handle independently  the installation and copper  Piping  for  Package A/C  and Ducted  Split A/C  - 1 Post  – Full time

VRF Experience and UAE Driving License will be added advantages

Forward resume to   abajobs64@yahoo.com   or  Contact 055 6439762

DUBAI March 21,2017
Full Time
PARATHA & CHAPPATHI MAKER

Looking for Paratha & Chappathi maker, Contact : 050 4787025

UAE March 22,2017
Full Time
 
Radioasia 1269AM
Dolphin Recording Studio LLC
Postal: PO Box 4300
Ras al Khaimah, UAE
Srinjoy Bose - Managing Director
Kish Bandopadhyay - Executive Director
Brij Bhalla - CEO